2010, ജൂൺ 16, ബുധനാഴ്‌ച

പ്രധാനാദ്ധ്യാപക യോഗം


കൊണ്ടോട്ടി ഉപജില്ലയിലെ എല്ലാ പ്രധാനാദ്ധ്യാപകരുടെയും യോഗം കൊണ്ടോട്ടി ജി എം യു പി സ്കൂളില്‍ 17.6.2010നു രാവിലെ 10 നു ചേരുമെന്ന് കൊണ്ടോട്ടി എ ഇ ഒ അറിയിക്കുന്നു.