ഹെല്‍പ് ഡെസ്ക്
സര്‍വ ശിക്ഷാ അഭിയാന്റെയും മഹിളാ സമഖ്യയുടെയും സയുക്ത സംരംഭമായി ഒരോ വിദ്യാലയത്തിലും കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹ്യവുമായ പ്രശ്ങ്ങള്‍ പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ്, ഹെല്‍പ് ഡെസ്ക്. അതിന്റെ പ്രാഥമിക ഘട്ട ദ്വിദിന പരിശീലനം ബി ആര്‍ സിയില്‍ ആരംഭിച്ചു. ബി പി ഒ കെ.അബൂബക്കര്‍ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.