2011, ജനുവരി 13, വ്യാഴാഴ്‌ച

ലാബ് ശക്തീകരണം-പള്ളിക്കല്‍ സി ആര്‍ സി
പള്ളിക്കല്‍ സി ആര്‍ സിയുടെ ആഭിമുഖ്യത്തില്‍ പള്ളിക്കല്‍ എ എം യു പി സ്കൂളില്‍ വച്ച് ലാബ് ശാക്തീകരണ പരിപാടി നടത്തി. പള്ളിക്കല്‍ പഞ്ചായത്ത് സ്റ്റാന്‍റ്റിംഗ് ചെയര്‍മാന്‍ ശ്രീ. ആര്‍ പി മുഹമ്മദ് കോയ പരിപാടി ഉദ്ഘാടനം ചെയ്തു.
പള്ളിക്കല്‍ പന്ഹ്ചായത്തിലെ ശാത്രാദ്ധ്യാപരാണ്‍ പരിപാടിയില്‍ പങ്കെടുത്തത്.ബി പി ഒ , ഇംപ്ലിമെന്റിംഗ് ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.